tag:blogger.com,1999:blog-8598139815831058882.post6234424421481876451..comments2012-04-10T08:59:53.938-07:00Comments on ശംഖുപുഷ്പങ്ങള്‍: എന്തിന്നു വേണ്ടിയാണ് ഞാന്‍ ദൈവത്തെയും മതത്തെയും നിഷേധിക്കുന്നത്.(ഭാഗം ഒന്ന് )ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.comBlogger3125tag:blogger.com,1999:blog-8598139815831058882.post-90780706794492896612011-12-14T11:24:53.314-08:002011-12-14T11:24:53.314-08:00nayam vyakthamaanunayam vyakthamaanuUMER CPhttps://www.blogger.com/profile/15106483125994255718noreply@blogger.comtag:blogger.com,1999:blog-8598139815831058882.post-1078621892655582742011-12-14T02:15:02.833-08:002011-12-14T02:15:02.833-08:00താങ്കള്‍ പറഞ്ഞത് ശരിയാണ് - ഈ ലോകത്തെ ഏറ്റവും ലാഭം ...താങ്കള്‍ പറഞ്ഞത് ശരിയാണ് - ഈ ലോകത്തെ ഏറ്റവും ലാഭം ഉള്ള ബിസിനസ്സുകളില്‍<br /> ഒന്നാണ് ഭക്തി കച്ചവടം.കാലം മുന്നോട്ടു പോകുമ്പോളും മതങ്ങളുടെയും ജാതികളുടെയും<br /> പേരിലുള്ള ചൂഷണങള്‍ കൂടിവരികയാണ് ..nidhinraj akhttps://www.blogger.com/profile/11419921367876634497noreply@blogger.comtag:blogger.com,1999:blog-8598139815831058882.post-72600557407348272402011-12-14T01:18:33.868-08:002011-12-14T01:18:33.868-08:00വളരെ നന്നായിരിക്കുന്നു ഈ എഴുത്ത് ..:) അഭിനന്ദനങ്ങള...വളരെ നന്നായിരിക്കുന്നു ഈ എഴുത്ത് ..:) അഭിനന്ദനങ്ങള്‍ !! താങ്കള്‍ ചൂണ്ടിക്കാട്ടിയ എല്ലാ വസ്തുതകളും , ചൂഷണങ്ങളും , മിധ്യാ ധാരണകളും , മുതലെടുപ്പുകളും , മാനുഷിക മൂല്യങ്ങളുടെ ച്യുതിയും എല്ലാം നൂറു ശതമാനവും ഞാന്‍ അംഗീകരിക്കുന്നു . എങ്കിലും പ്രകൃതിക്ക് അതീതമായ ഒരു ശക്തി [ ചിലപ്പോള്‍ പ്രകൃതി-ശക്തിതന്നെ ] , നമുക്ക് അവഗണിക്കാവുന്നതാണോ ? താങ്കളുടെ ഈ ജന്മത്തിനും ഒത്തിരി കാരണങ്ങളില്ലേ ? ഒരുപാട് നിയോഗങ്ങളിലൂടെ ആല്ലേ താങ്കളും കടന്നു പോവുന്നത് ? സത്യം , ധര്‍മ്മം , സ്നേഹം എന്നിങ്ങനെയുള്ള മൂല്ല്ല്യങ്ങള്ക്ക് പകരമായല്ലേ ഓരോ മതവും അടിസ്ഥാനപരമായി ദൈവത്തെ പ്രതിനിധീകരിക്കുന്നത് ,അതിന്റെ നടത്തിപ്പും , നടത്തിപ്പുകാരുമല്ലേ ശരിക്കും അതിനെ മലിനപ്പെടുത്തുന്നത് ?? <br />ആത്മജ്ഞയാനം തന്നെയല്ലേ മോക്ഷം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ? ചാരാ ചരങ്ങളിലും ഈശ്വരനെ [ അല്ലെങ്കില്‍ അവനവനെ തന്നെ ] ദര്‍ശിക്കാന്‍ സാധ്യമാവുന്ന , സ്നേഹത്തിന്റെയും .. മാനുഷികതയുടെയും അത്യുന്നതി അല്ലെ ഋഷികള്‍ പരമ പദം എന്നുകൊണ്ടും , മോക്ഷം എന്നുകൊണ്ടും എല്ലാം അര്‍ത്ഥമാക്കുന്നത് ?Anonymoushttps://www.blogger.com/profile/16660710521831782753noreply@blogger.com