skip to main | skip to sidebar

ശംഖുപുഷ്പങ്ങള്‍

Monday, July 4, 2011

" മനുഷ്യന് മെലെ അല്ല ഒരു ദൈവങ്ങളും " (2)

സ്വന്തം ഇഷ്ടങ്ങള്‍ നടത്തി തരാന്‍ ദൈവങ്ങള്‍ക്ക്
വഴിപാട്‌ നല്‍കിയും ..... രാജവംശം നികുതി പിരിച്ചു ചേര്‍ത്ത് വച്ചതാണ് ഇപ്പോള്‍ കണക്കെടുത്ത സ്വത്തുക്കള്‍ പാവങ്ങളുടെ വിയര്‍പ്പ് ചോരയുമാണ് അത് അലാതെ രാജവംശം പാടത്ത് കിളച്ചതിന്നു കിട്ടിയ കൂലി ഒന്ന് മല്ല അത് ... അപ്പോള്‍ ഇതെല്ലാം കൈവശം വക്കാന്‍ ദൈവത്തിനു എന്ത് അധികാരം.....

ഇതെല്ലാം എടുത്തു രാജ്യത്തെ പട്ടിണി മാറ്റാന പറയുന്നത് അല്ലാതെ വീതം വച്ച് കള്ള് കൂടിക്കാണും സ്വര്‍ഗീയ ജീവിതം കെട്ടി പടുക്കാനുമല്ല.... സര്‍ക്കാര്‍ പരിശകളോട് പറയുന്നത്

"തെറ്റ് ചെയ്യുന്നതിന് ഒരു ശിഷ ഒരിക്കി വെച്ചിരിക്കുന്നു എന്ന അറിവ് അവനെ എന്നും നേരായ വഴി തിരഞ്ഞെടുക്കാന്‍ സഹായിക്കും ..."
ഇങ്ങനെ തെറ്റ് ചെയുന്നവരെ ശിക്ഷിക്കാന്‍ ഒരു അദൃശ്യ ശക്തിയെ കുറിച്ച് എനിക്ക് അറിവില്ല
 എന്നിട്ടും ഞാന്‍ നേരായ വഴിക്ക് നടക്കാന്‍ ശ്രമിക്കുന്നു
 ശിക്ഷയെ ഭയന്നല്ല സമൂഹത്തില്‍ ആണ് ഞാന്‍ ജീവുക്കനത് എന്നുളത്കൊണ്ട് എന്നെ പോലെ മറ്റുലവരെയും കാണാന്‍ ശീലിച്ചത് കൊണ്ട്
 അലാതെ ഭയത്തില്‍ നിന്നുള്ള ഭക്തി അല്ല വേണ്ടത്...
കാരണം ഒരിക്കല്‍ ഭയം ഇല്ലാതെ ആവുന്നതോടെ ഭക്തിയും ഇലാതെ ആകും... അവന്‍ തെറ്റുകള്‍ ചെയ്യാന്‍ തുടങ്ങും....

തന്റെ മതം സംരക്ഷിക്കാന്‍ വാളെടുക്കുകയും മറ്റു മതങ്ങളെ തള്ളി പറയുകയും ചെയ്യാത്ത എത്ര വിശാസികള്‍ ഉണ്ടാക്കും ഇപ്പോള്‍ നമ്മുടെ രാജ്യത്തു അങ്ങനെ ഉണ്ടെങ്കില്‍ അത് യുക്തി വാദികളെ ക്കാള്‍ എത്രയോ താഴെ ആയിരിക്കും അത് ഇതാണോ മതങ്ങള്‍ പറഞ്ഞു പടിപിച്ച വിശ്വാസവും സ്നേഹവും അവരെയും വളര്‍ത്തിയതും സംരക്ഷിക്കുന്നതും മതങ്ങള്‍ തന്നെ അല്ലെ

മറ്റു മതങ്ങളെ എതിര്‍ക്കുകയും അവര്‍ക്കെതിരെ വാളെടുക്കുകയും ചെയുന്നതിന്നു നേരെ പരസ്പരം സ്നേഹിച്ചു കഴിയാന്‍ പറയുന്ന മതങ്ങള്‍ എന്ത് ശിക്ഷ നടപ്പാകുന്നു
ശിക്ഷ നടപ്പകുന്നില്ല എന്ന് മാത്രമല്ല അവരെ സംരക്ഷിക്കുകയും ചെയ്യുന്നു.....
ഇതാണോ പുകള്‍പെറ്റ മതങ്ങള്‍ ചെയ്യേണ്ടത്
Posted by ദിലീപ്‌ നെല്ലുള്ളിക്കാരന്‍ at 8:58 AM

1 comments:

Challenger.V.Aravind said...

Nannaayittundu......

Panam.....Panam...Panam.....

Panamillaathavan Pinam....

Ee pazanchollu pandu pazamakkaar paranju kettittundu.....

Pakshe innu panamullavar polum swantham panam bankukalile adacha lockerinullil ittu pooppal pidippichu swayam pinamaayithanne jeevikkunnu.....inganeyulla kodikkanakkinu panamaanu oru pavapettavanupolum upakaaramillaathe maravichu kidakkunnathu......

Ivide palarum panakkaar....avarkku endhu pattini......?
Oraalkku jeevikkaan etra panam venam..??

Athukazinjullava avarkku verum kadalaassu kashanangalaayi maarumbol athinu oru pavam pattinikkaarante jeevante vila koodiyundennu manasilaakkan kaziyilla.....

Bharatham sambannamaanu.....
Anubhavikkaan pattaatha Pootha kadalaasu kashanangalaal sambannam.....

Athinaal Padmanaabha sketrathile nidhiyaayaalum.....

Kubeharante kyile chithalaricha panakkettukalaayaalum.....

Ore oru vila matram....athu kodiyudeyo lakshangaludeyo alla....

Upayoga sunyamaaya Chappuchavarukal.....

July 4, 2011 at 10:44 AM

Post a Comment

Newer Post » « Older Post Home
Subscribe to: Post Comments (Atom)

Pages

  • Home

About Me

My Photo
ദിലീപ്‌ നെല്ലുള്ളിക്കാരന്‍
Thrissur,Chelakkara, Kerala, India
ഞാന്‍ ദിലീപ്‌ നെല്ലുള്ളിക്കാരന്‍ തൃശ്ശൂരിലെ ചേലക്കര എന്നാ ഗ്രാമത്തില്‍ നെല്ലുള്ളിയില്‍ ബാലകൃഷ്ണന്‍റെയും സുമതിയുടെയും മകനായി ജനിച്ചു. ഇപ്പോള്‍ ഹൈദ്രാബാദില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്തു വരുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ കവിതകള്‍ എഴുതി സാന്നിധ്യം രേഖപ്പെടുത്തിയ വ്യക്തി. "അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു" പേരില്‍ ബ്ലോഗില്‍ കവിതകള്‍ എഴുതുന്നു വിലാസം : ദിലീപ്‌ നെല്ലുള്ളിക്കാരന്‍ നെല്ലുള്ളിയില്‍ (വീട്) ചേലക്കര , തൃശൂര്‍ പിന്‍ : 680586
View my complete profile

Blog Archive

  • ►  2012 (1)
    • ►  January (1)
  • ▼  2011 (11)
    • ►  December (1)
    • ►  November (3)
    • ►  August (3)
    • ▼  July (4)
      • പറഞ്ഞുതീരാത്തത്
      • " മനുഷ്യന് മെലെ അല്ല ഒരു ദൈവങ്ങളും " (2)
      • " മനുഷ്യന് മെലെ അല്ല ഒരു ദൈവങ്ങളും " (1)
      • ശംഖുപുഷ്പങ്ങള്‍ പറഞ്ഞത്

Followers

അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു

Loading...

Feedjit

 
Copyright © ശംഖുപുഷ്പങ്ങള്‍. All rights reserved.
Blogger templates created by Templates Block
best web hosting | studio press themes | Blogspot Template