സമൂഹമേ,
ചിലപ്പോള്‍ എന്റെ വാക്കുകള്‍ നിങ്ങളെ ചോടിപ്പിച്ചെക്കാം
നിങ്ങള്‍ നിങ്ങളുടെ യുക്തിക്ക്
നേരെ മുഖം മറച്ചു പിടിക്കാതെ ഇരിക്കുക
ചില സത്യങ്ങളെ അസഹിഷ്ണുതയോടെ
നേരിടാതെ ഇരിക്കുക
നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക
നിങ്ങള്‍ വിശ്വാസി ആണോ അതോ അന്തവിശ്വാസി ആണോ എന്ന്
അന്തവിശ്വാസി അല്ല എന്ന് ആണെങ്കില്‍
നിങ്ങളെ പറ്റിക്കാന്‍ നിങ്ങള്‍ക്ക് മേലെ അതിശ്വത്വം
നേടാന്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന്നു പോല്ലും
കഴിയില്ല

0 comments:
Post a Comment